ID: #19081 May 24, 2022 General Knowledge Download 10th Level/ LDC App എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്? Ans: 1949 നവംബർ 26 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൊച്ചി മെട്രോയുടെ എം.ഡി? സാധുജനപരിപാലനസംഘം സ്ഥാപിച്ചത്? ഹർഷവർദ്ധനന്റെ തലസ്ഥാനം? തത്വ ബോധിനി സഭ - സ്ഥാപകന്? ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്? ഏറ്റവും മികച്ച സംവിധായകന് എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം? ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി? എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം നടത്തിയിരുന്നത്? മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി? മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുക്കളിൽ നിന്നു രക്ഷനേടാനായി അഭയംപ്രാപിച്ച അമ്മച്ചിപ്ലാവ് എവിടെയാണുള്ളത്? ഇന്ത്യന് പത്രപ്രവർത്തനത്തിന്റെ പിതാവ്? എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്? സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം? ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര്? പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? കച്ചവടത്തിനായി ഇന്ത്യയിൽ ആദ്യമായി എത്തിച്ചേർന്ന പോർച്ചുഗീസുകാരൻ : ഗാന്ധിജി അധ്യക്ഷനായ ഏക കോണ്ഗ്രസ് സമ്മേളനം? ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Name the first woman who was elected to Lok Sabha from Kerala? സ്വന്തമായി നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾ: തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ"എഴുതി തയ്യാറാക്കിയത്? കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? ധർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്? ഡയറക്ട് ആക്ഷൻ ദിനത്തിന്റെ മുദ്രാവാക്യം? നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം? നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? ദൂത്ത് സാഗർ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്? ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്? പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes