ID: #20639 May 24, 2022 General Knowledge Download 10th Level/ LDC App വാകാടക വംശ സ്ഥാപകൻ? Ans: വിന്ധ്യ ശക്തി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കുംഭാവുരുട്ടി വെള്ളച്ചാട്ടം, പാലരുവി വെള്ളച്ചാട്ടം,മണലാർ വെള്ളച്ചാട്ടം എന്നിവ ഏത് ജില്ലയിലാണ് ? പാർലമെൻ്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവ്? ഇന്ത്യയിൽ ഇഥംപ്രഥമമായി ഒരു വനിതയെ നാമനിർദ്ദേശം ചെയ്ത അംഗമാക്കി നിയമസഭ ഏതായിരുന്നു? വധിക്കപ്പെട്ട ആദ്യത്തെ സിഖ് ഗുരു? നളന്ദാ സർവകലാശാലയുടെ അവശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണ് കാണാൻ കഴിയുന്നത്? ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്? 1939 ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരളം ഘടക൦ രൂപംകൊണ്ടത് എവിടെ വച്ചാണ് ? മഹാവീരൻറെ ഭാര്യ? മൗലാനാ അബ്ദുൽ കലാം ആസാദിനെ ജന്മദേശം? അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം? 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം? കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം? കേരളത്തിൽ ആദ്യമായി വൈദ്യുതി വിതരണം തുടങ്ങിയത്? ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്? കേരളത്തിലെ ആദ്യ തീവണ്ടി സർവീസ്: 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്? ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്? ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി? തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്? എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്? ‘പരിണാമം’ എന്ന കൃതിയുടെ രചയിതാവ്? മലയാളത്തിലെ ആദ്യത്തെ സ്പോൺസേർഡ് ചലച്ചിത്രം? കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കിൽ ആ ദൈവത്തോടു ഞാൻ യുദ്ധം യുദ്ധം പ്രഖ്യാപിക്കുന്നുവെന്നു പറഞ്ഞ സാമൂഹികപരിഷ്കർത്താവ് ? നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ആപ്തവാക്യം? മലയാള സിനിമയിലെ ആദ്യ നായിക? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ? ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes