ID: #216 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം? Ans: ഐതരേയാരണ്യകം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ലക്ഷ്യദ്വീപിന്റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു? പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി? ജോക്കി എന്ന പദം ഏതു മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇടുക്കി അണക്കെട്ട് ഏതു നദിയിലാണ്? ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന? ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം? അശോകചക്ര നേടിയ ആദ്യ വനിത? ഗ്രാൻഡ്ട്രങ്ക് റോഡ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്? ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? പള്ളിവാസൽ പദ്ധതി ഏത് നദിയിൽ? ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി? കൊച്ചിയിലെ അധസ്ഥിത ജനവിഭാഗത്തിൽ പെട്ടവർ കൊച്ചിക്കായലിൽ വള്ളം കെട്ടി ഇരിപ്പിടം ഉണ്ടാക്കി കായൽ സമ്മേളനം നടത്തിയ വർഷം ഏത്? എ.കെ.ജി അതിജീവനത്തിന്റെ കനല്‍വഴികള്‍ എന്ന ഡോക്യുമെന്ററി എടുത്തത്? ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ? ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്? 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്? കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ഏതാണ്? ദാമൻ ദിയു നിലവിൽ വന്ന വർഷം? സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ആര്? പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം? റിഹ്ലാ എന്ന കൃതി രചിച്ചത്? കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? പരിണാമത്തിൻ്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത്? ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? സര്വ്വജാതി മതസ്ഥര്‍ക്കും ഉപയോഗിക്കാവുന്ന മുന്തിരിക്കിണര്‍ (സ്വാമികിണര്‍) സ്ഥാപിച്ചത്? ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിൽ വന്ന വർഷം? ഒരു ഇന്ത്യൻ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes