ID: #25190 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: വിശാഖപട്ടണം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘എന്റെ കലാജീവിതം’ ആരുടെ ആത്മകഥയാണ്? പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യ സ്കൂൾ ആരംഭിച്ചത് 1819ൽ കോട്ടയത്താണ്.ഏതാണ് സ്കൂൾ? കേരളത്തിൽ പതിമൂന്നാമത് ആയി നിലവിൽ വന്ന ജില്ല ഏതാണ്? കേരളത്തില്‍ പരുത്തി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? 1939- ലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച പരാജയപ്പെട്ടത്? ചണ്ഡിഗഡിന്റെ ശില്പി? കലാപത്തിനുശേഷം ഇന്ത്യയുടെ ഭരണം കുറെക്കൂടി കാര്യക്ഷമമാക്കുന്നതിനായി 1858 ഓഗസ്റ്റ് രണ്ടിന് ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം അറിയപ്പെടുന്നത്? വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത? ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? തൈക്കാട് അയ്യാ സമാധിയായ വർഷം? സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണപ്രദേശം? നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം? SNDP യുടെ ആദ്യ സെക്രട്ടറി? രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി? എഞ്ചിനിയേഴ്സ് ദിനമായി ആചരിക്കുന്ന സെപ്റ്റംബർ-15 ആരുടെ ജന്മദിനമാണ്? സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത? ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം? കേരള സിംഹം എന്നറിയപ്പെടുന്നത് ആര്? കര- നാവിക- വ്യോമ സേനകളുടെ ആസ്ഥാനം? സ്വാതന്ത്ര്യാനന്തര സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളിയാര് ?3 പ്രസിദ്ധ ശാസ്ത്രജ്ഞൻ സി.വി.രാമന് നൊബേൽ സമ്മാനം ലഭിച്ചത് ഏതു വിഭാഗത്തിലെ കണ്ടുപിടിത്തത്തിനാണ് ? കല്‍പ്പന-I ന്റെ ആദ്യകാല പേര്? കൊല്ലപ്പെട്ട വിവരം ടെലിവിഷനിലൂടെ ലോകമറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡൻറ്? ഏത് നദിയിൽ നിന്നാണ് ഇന്ദിരാഗാന്ധി കനാൽ ആരംഭിക്കുന്നത്? പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്? കുമാരനാശാൻ ജനിച്ച സ്ഥലം? അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം? സര്‍ക്കസ്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരി (ദൗലത്താബാദ്) യിലേയ്ക്കും തിരിച്ച് ഡൽഹിയിലേയക്കു തന്നെയും മാറ്റിയ ഭരണാധികാരി? ബലിതയുടെ പുതിയപേര്? 'ഉത്ഗുലൻ' എന്നുകൂടി അറിയപ്പെടുന്ന ഗോത്രവർഗ കലാപം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes