ID: #25382 May 24, 2022 General Knowledge Download 10th Level/ LDC App ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്റെ പേര്? Ans: എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാനമുള്ള യൂറോപ്യൻ രാജ്യം ? ഫ്രഞ്ചുകാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഒരു ഇന്ത്യൻ നാട്ടു രാജാവ് ? മാമാങ്കത്തിന്റെ നേതൃസ്ഥാനം അറിയപ്പെട്ടിരുന്നത്? മാർഷൽ ടിറ്റോ ജനിച്ച രാജ്യം? മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍? കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല ഏതാണ്? സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്? കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? മികച്ച ഗദ്യകാരൻ ആയും തുർക്കി ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായ പരിഗണിക്കപ്പെടുന്ന മുഗൾ ചക്രവർത്തി? ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം? ബാരാ പാനി എന്നറിയപ്പെടുന്ന തടാകം? കേരളത്തിലെ ആദ്യ തുറന്ന ജയില്‍? എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീത ഉപകരണം? ഒന്നാം സ്വാതന്ത്ര്യസമരം ആധാരമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച നോവൽ? റഷ്യയുടെ ദേശീയ മൃഗം ? വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടിയ ഗ്രഹ൦? ശ്രീനാരായണഗുരു തലശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ച വർഷം ? ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്? 'ഇന്ത്യയുടെ യഥാർത്ഥ ധനകാര്യമന്ത്രി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്തരീക്ഷ പ്രതിഭാസം ഏത്? ശിവ ധനുസ്? പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല? മൈ ടൈംസ് ആരുടെ ആത്മകഥയാണ്? ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? തിരുവിതാംകൂറിൽ റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി? ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത്? യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ? ഏത് അമേരിക്കൻ പ്രസിഡൻ്റിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് വാറൻ കമ്മീഷനെ നിയമിച്ചത്? കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്റെ എഡിറ്റര്‍? പ്രശസ്തമായ ആറൻമുള കണ്ണാടി ഏത് പദാർത്ഥം കൊണ്ടാണ് നിർമ്മിക്കുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes