ID: #26765 May 24, 2022 General Knowledge Download 10th Level/ LDC App BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ? Ans: പ്രോസ് പെറോ ; ഏരിയൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് എം എൽ എ? ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം? മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം? ഹസാരി ബാഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം? അമുൽ എന്നതിൻറെ പൂർണരൂപം? കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം? മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം? IAS രാജിവെച്ച് സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകിയ മലയാളി? കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം? നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈക്കൊണ്ട ധീരമായ നടപടികളിലൂടെ 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ ' എന്ന് വിളിക്കപ്പെട്ടതാര്? ഗായത്രിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം? കെപിസിസി യുടെ ആദ്യ സെക്രട്ടറി? ശ്രീനാരായണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്? ഭാരതീയർ സമാധി, അരവിന്ദ് സമാധി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തോളജി, ജൊവാൻ ഓഫ് ആർക്ക് സ്ക്വയർ എന്നിവ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം: കേരളത്തിലെ ഏക മുസ്ലിം രാജവംശം? കേരളത്തിലെ ഉയരം കൂടിയ കൊടുമുടി? പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്? ഏതു വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്? തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്? കേരളത്തിലെ ഏറ്റവും വലിയ കായൽ? സെൻട്രൽ ലാക് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എവിടെയാണ്? ‘സരസകവി’ എന്നറിയപ്പെടുന്നത്? മേധാ പട്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനം? ഏറ്റവും സാന്ദ്രത കൂടിയ ലോഹം? ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? 1979 ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി? പുലിറ്റ്സർ പുരസ്കാരം ഏർപ്പെടുത്തിയത് ? ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്? ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിന് തുടക്കമിട്ട നഗരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes