ID: #27299 May 24, 2022 General Knowledge Download 10th Level/ LDC App പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്? Ans: യു.എസ്.എസ്.ആറിൽ നിന്നും MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? കെ.പി.കറുപ്പൻ എറണാംകുളം മഹാരാജാസ് കോളേജിൽ ഏത് വിഷയത്തിലെ അദ്ധ്യാപകനായിരുന്നു? കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം? ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്? പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം? ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്? ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്? നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്? രാജ്യത്തെ ആദ്യ പോലീസ് മ്യൂസിയത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്? ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം? ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ? മലബാർ ലഹളയ്ക്ക് പെട്ടന്നുണ്ടായ കാരണം? പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം? ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്? ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം? മാതൃഭൂമി പ്രസിദ്ധീകരിച്ചത്? അഞ്ചാം വേദം എന്നറിയപ്പെടുന്നത്? കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്? ആയ് രാജവംശത്തിന്റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്? ദേശീയപാതകളുടെ മേൽനോട്ട ചുമതലയുള്ള കേന്ദ്ര സർക്കാരിൻറെ കീഴിലെ സ്വയംഭരണ സ്ഥാപനം ഏത്? "പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്? വിമോചനസമരം എന്ന പേര് നിര്‍ദ്ദേശിച്ചത്? ഷാജഹാന്റെ അന്ത്യവിശ്രമസ്ഥലം? 1876-ൽ ആനന്ദ മോഹൻ ബോസുമായി ചേർന്ന് ഇന്ത്യൻ നാഷണൽ അസോസിയേഷൻ രൂപവത്കരിച്ചതാര് ? കല്ലട നദിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏത്? കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes