ID: #29827 May 24, 2022 General Knowledge Download 10th Level/ LDC App ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്? Ans: സുഭാഷ് ചന്ദ്രബോസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ടേബിൾ ഓഫ് പ്രസിഡൻറ് പ്രകാരം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പദവി ഉള്ളത് ആർക്കാണ്? നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ? ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്? ഓട്ടൻതുള്ളലിന്റെ ജന്മനാട്? വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട വിപ്ലവകാരിയായിരുന്നു? ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്? കുറവ് കടൽത്തിരമുള്ള ജില്ല? സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ? വിവിധ്ഭാരതി ആരംഭിച്ച വര്‍ഷം? സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ? നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? രാജതരംഗിണി രചിച്ചതാര്? ബ്രഹ്മാവിന്റെ വാസസ്ഥലം? ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് നിയമപരമായി അവകാശമാക്കിയ ആദ്യ രാജ്യം ? ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി? ലക്കടവാല കമ്മിറ്റി ശുപാർശ പ്രകാരം ദാരിദ്ര്യ നിർണയത്തിനായി ഗ്രാമീണ ജനതക്ക് ഒരു ദിവസം ആവശ്യമായ പോഷണത്തിന്റെ അളവ്? ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ പഴയ പേരെന്ത്? സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം? ഇന്ത്യയുടെയും പാക്കിസ്താന്റെയും പരമോന്നത ബഹുമതി നേടിയ ഏക ഇന്തക്കാരൻ ? വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്? ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്? ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്? ബുദ്ധൻ ജനിച്ച സ്ഥലം? ഇന്ത്യയുടെ സ്റ്റാന്റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്? എസ്എൻഡിപി യോഗത്തിന്റെ സ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്? ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? ‘ചിദംബരാഷ്ടകം’ രചിച്ചത്? ‘നളിനി’ എന്ന കൃതിയുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes