ID: #41208 May 24, 2022 General Knowledge Download 10th Level/ LDC App ഭരണഘടനയുടെ 356-ാ൦ അനുച്ഛേദം പ്രകാരം കേരളത്തിലെ പ്രഥമ മന്ത്രിസഭയെ പുറത്താക്കിയതെന്ന്? Ans: 1959 ജൂലൈ 31 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം? എ ആർ റഹ്മാൻ ഏതു മേഖലയിലാണ് പ്രസിദ്ധൻ? മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്നത് എവിടെ? ഏതു സാമൂതിരിയുടെ വിദ്വത് സദസ്സിലെ ആയിരുന്നു പതിനെട്ടരക്കവികൾ? മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം? മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം? സൂയസ് കനാൽ ആഫ്രിക്കയെ ഏത് വൻകരയിൽനിന്നാണ് വേർപെടുത്തുന്നത് ? ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്? വിദ്യാപോഷിണി സംഘടന രൂപീകരിച്ച നവോഥാന നായകൻ ? പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ? ‘തൃക്കോട്ടൂർ പെരുമ’ എന്ന കൃതിയുടെ രചയിതാവ്? ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്രഭരണം ) നശിപ്പിക്കുകയില്ലെന്ന് അനുയായികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരി ആരാണ്? കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം? ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ? ഗവർണറുടെ ഭരണ കാലാവധി? എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്? "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്? ഫിലിം ടെക്നിക് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്? നെടിയിരിപ്പ് സ്വരൂപത്തിന്റെ ആദ്യ കേന്ദ്രം? കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി? ഫിറോസാബാദിലെ അശോകസ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകൻ? ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? ഇന്ത്യയിലെ പ്രധാന മണ്ണിനം? കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്? ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം? ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി? കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്? കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡണ്ട് ആയിരുന്ന കവി? പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes