ID: #43175 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത്? Ans: ജവഹർലാൽ നെഹ്റു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദൈവഭൂമിയുടെ സംരക്ഷകൻ എന്നു വർണിക്കപ്പെട്ട ഡൽഹി സുൽത്താൻ? അവസാന മാമാങ്കം നടന്ന വര്‍ഷം? ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത? ചാലൂക്യന്മാരുടെ തലസ്ഥാനം? നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം? 2019 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ 13-ാമത്തെ മെട്രോ റയിൽവേ ഏത്? കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര? പെരിയാർ വന്യജീവി സങ്കേതത്തിന്റെ പഴയ പേര്? മുതുമല വന്യമൃഗ സങ്കേതം ഏത് സംസ്ഥാനത്തിലാണ്? വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം? പട്ടികജാതിക്കാർ കുറവുള്ള ജില്ല? ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം,സിൽക്ക്,ചന്ദനം എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാന൦? ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു ഭാഷ എന്ന സന്ദേശം നൽകിയത്? വിവരാവകാശ നിയമം നിലവില്‍ വരാന്‍ കാരണമായ സംഘടന? കിംഗ് മേക്കർ എന്നറിയപ്പെട്ട തമിഴ് നേതാവ്? ഹൈന്ദവ ധർമ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി? ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്? പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ? ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി? ദൈവങ്ങളുടെ നാട്,സപ്തഭാഷാ സംഗമ ഭൂമി എന്നീ വിശേഷണങ്ങൾ ഏത് ജില്ലയുടേതാണ്? Where is Indian Cancer Research Centre? വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്? മലയാളത്തിലെ ആദ്യ മഹാകവി? ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത അവസാന നാട്ടുരാജ്യം? എൻ.ഡി.എ. സർക്കാരിൻ്റെയും കോൺഗ്രസിൻ്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തി? കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയത് ഏത് വർഷം? ഉസ്താദ് ബിസ്മില്ലാ ഖാൻ പ്രസിദ്ധി നേടിയ സംഗീത ഉപകരണം? മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം? 1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes