ID: #48328 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി ആരാണ്? Ans: എസ്.രാധാകൃഷ്ണൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്? ഇന്ദിരാ പോയിന്റിന്റെ പഴയ പേര് ? കേരളത്തിൽ സത്രീ പുരുഷ അനുപാതം? ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്? തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ? "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്? 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്? ഗ്ലാസിൽ വെള്ളം പറ്റിപിടിച്ചിരിക്കുന്നത്തിനു കാരണമായ ബലം ? Who is the director of 'Balan', the first talkie in Malayalam? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന? ദേവഗിരിയുടെ പുതിയപേര്? മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നത് ആര്? ഉള്ളൂരിന്റെ മഹാകാവ്യം? കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ? കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം? ഗോവയുടെ തലസ്ഥാനം? ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്? ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം? ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്? കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്? പതിവുകണക്ക് എന്ന പേരിൽ തിരുവിതാംകൂറിൽ വാർഷിക ബജറ്റ് സമ്പ്രദായം ആവിഷ്കരിച്ചത് ? ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം? പ്രാചീന സംസ്കാരം രേഖകളിൽ ചുലം,കൊയ്ലൻ,ക്യൂലൻ,കൊളംബം എന്നിങ്ങനെ പരാമർശിക്കുന്നത് ഏത് പ്രദേശത്തെയാണ്? ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ഥ പേര്? ഇൽത്തുമിഷ് തൻറെ പിൻഗാമിയായി തിരഞ്ഞെടുത്തത്? ദേശീയ ജലപാത 3 നിലവില്‍ വന്ന വര്‍ഷം? വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരം? പുന്നപ്ര- വയലാർ സമരം നടന്ന വർഷം? ഏറ്റവും ഉയരം കൂടിയ കൊടുമുടി? ‘രാജാ കേശവദാസിന്റെ പട്ടണം’ എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes