ID: #49570 May 24, 2022 General Knowledge Download 10th Level/ LDC App To whom does the public accounts committee submit its report? Ans: Speaker of Lok Sabha MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി? RBl രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്? 1891ൽ കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് നടന്ന പൊതുസമ്മേളനഫലമായി ശ്രീമൂലം തിരുനാളിനു സമർപ്പിക്കപ്പെട്ട രേഖ ഏതു പേരിലറിയപ്പെടുന്നു? ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്? In which year India established full diplomatic relations with Israel? ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്? Firebrand of South India എന്നറിയപ്പെടുന്നത്? 2018ലെ ലോകകപ്പ് ഫുട്ബോൾ ആതിഥേയർ? ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ? വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ? ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം? വേണാടിൽ മരുമക്കത്തായ മനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? പറക്കും സിഖ് എന്നറിയപ്പെടുന്നത്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? കേരളത്തിൽ ഗ്ലാസ് നിർമാണത്തിനു പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം? ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ~ ആസ്ഥാനം? ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? പെരിയാർ വന്യജീവി സങ്കേതത്തെ പ്രോജക്റ്റ് ടൈഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷം? ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്? IMEI യുടെ പൂർണ്ണരൂപം? ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം വിക്റ്റോറിയ രാജ്ഞി വിളംബരമായി പുറപ്പെടുവിച്ചതെന്ന്? കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്? ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? അഴിമതിക്കെതിരെ അണ്ണാ ഹസാരെ ആരംഭിച്ച പ്രക്ഷോഭം? ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിൻ്റെ സ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes