ID: #54816 May 24, 2022 General Knowledge Download 10th Level/ LDC App കോഴിക്കോട് അയ്യത്താൻ ഗോപാലന്റെ നേതൃത്വത്തിലുള്ള ബ്രഹ്മസമാജവുമായി ചേർന്നു പ്രവർത്തിച്ച സാമൂഹികപരിഷ്കർത്താവ്? Ans: ബ്രഹ്മാനന്ദ ശിവയോഗി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മലയാളത്തിലെ ഒരു കവിത അതേ പേരില്തന്നെ ആദ്യമായി ചലച്ചിത്രമായത്? ആകാശവാണിയുടെ ആസ്ഥാനം? ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം? ഏത് രാജ്യത്തിൻറെ ആദ്യത്തെ പ്രസിഡൻറ് ആണ് മുസ്തഫ കമാൽ? എ.കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? സംസ്ഥാനത്തിൻറെ തലവൻ? ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളത്തിലെ ഏറ്റവും ചെറിയ നദിയും(16) വടക്കേ അറ്റത്തു കൂടി ഒഴുകുന്ന നദിയായ മഞ്ചേശ്വരം പുഴ ഏത് ജില്ലയിലാണ്? കേരളത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയ്ക്ക് നല്കുന്ന ചാൻസിലേഴ്സ് അവാർഡ് നേടിയ ആദ്യ സർവ്വകലാശാല? ‘ദാസ് ക്യാപിറ്റൽ’ (മൂലധനം) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ? കേരള പോലീസിൻറെ ഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം എവിടെയാണ്? റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം? മലയാളത്തിലെ ആദ്യ മഹാകവി? ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്? സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? മാതൃഭൂമി പുരസ്കാരത്തിന്റെ സമ്മാനത്തുക? കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്? കബീറിൻ്റെ ഗുരു? തമിഴ്നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി? ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന? സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം? ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഭാഷ? ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം? 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം? 1902 സ്ഥാപിതമായ ഏത് സംഘടനയാണ് കേരളത്തിൽ തൊഴിലാളികൾക്കായി രൂപംകൊണ്ട ആദ്യത്തെ സംഘടന? അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes