ID: #60505 May 24, 2022 General Knowledge Download 10th Level/ LDC App ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് നിയമസഭയിൽ ഭൂപരിഷ്കരണബിൽ കൊണ്ടുവന്ന റവന്യൂ മന്ത്രി? Ans: കെ.ആർ. ഗൗരിയമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം? ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്? ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം? ആരുടെ അനുയായികളായിരുന്നു തവിട്ടു കുപ്പായക്കാർ? പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? ഇന്ത്യയിൽ മിക്സഡ് കോളനി സംവിധാനം ആവിഷ്ക്കരിച്ച പോർച്ചുഗീസ് ഗവർണർ ? കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ ആസ്ഥാനം? എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ് ? ലാമകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി? കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി? കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്? ഏഴിമല നേവല് അക്കാഡമി സ്ഥിതിചെയ്യുന്നത്? കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (KlLA) ആസ്ഥാനം? ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ? 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ചത്? ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ആസ്ഥാനം? ചിലപ്പതികാരം രചിച്ചത്? ‘കാളിനാടകം’ രചിച്ചത്? ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്? മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം? വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജില്ല ഏത്? ‘കഴിഞ്ഞ കാലം’ രചിച്ചത്? ഗോധ്ര ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഏത് സമുദ്രത്തിലാണ് മൗന കിയാ പർവതം? ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത്? രാജാക്കൻമാരുടെ രാജാവ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭരണാധികാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes