ID: #63366 May 24, 2022 General Knowledge Download 10th Level/ LDC App അവർണ്ണ ഹിന്ദുക്കൾക്ക് ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ എന്നിവ ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം? Ans: പൗരസമത്വവാദ പ്രക്ഷോഭം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ചലച്ചിത്രത്തിന്റെ പൊരുള്‍ - രചിച്ചത്? തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം? ഏത് ഇന്ത്യൻ നഗരമാണ് ബ്രിട്ടീഷുകാർക്ക് രാജകീയ സ്ത്രീധനമെന്ന നിലയിൽ ലഭിച്ചത്? നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? 1902 സ്ഥാപിതമായ ഏത് സംഘടനയാണ് കേരളത്തിൽ തൊഴിലാളികൾക്കായി രൂപംകൊണ്ട ആദ്യത്തെ സംഘടന? പോള നാട്ടിലെ ഭരണാധികാരിയുടെ പേര്? ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്? എക്സൈസ് ഏത് ഉൽപന്നവുമായി ബന്ധപ്പെട്ട പേരാണ്? ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം? അധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്? നോഹയുടെ പേടകം ഉറച്ചുനിന്ന പർവതം? ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന മലയാള നോവല്‍? അവിശ്വാസ പ്രേമേയത്തിലൂടെ പുറത്തായ കേരളത്തിലെ ഏക മുഖ്യമന്ത്രി ആരാണ്? തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? കേരളത്തിൽ കണ്ടെത്തിയ ഏതു ശാസനമാണ് നമശിവായ ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർക്ക് എന്ന് തുടങ്ങുന്നത്? എസ്എൻഡിപി യുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് ആരാണ്? കിഴക്കൻ യൂറോപ്പിലെ സോവിയറ്റ് മേധാവിത്വം ഉദ്ദേശിച്ച് അയൺ കർട്ടൻ എന്ന പ്രയോഗം ആദ്യമായി നടത്തിയതാര്? 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ? കൊൽക്കത്ത തുറമുഖത്തിന്റെ തിരക്ക് നിയന്ത്രിക്കുന്നതിന് നിർമ്മിച്ച തുറമുഖം? ഒ.എന്‍.വി യുടെ ജന്മസ്ഥലം? ദൈവത്തിന്റെ കാന്‍ - രചിച്ചത്? ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു ? കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി? കൽഹണന്റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം? അറുപത്തിയൊന്നാം ഭേദഗതിയിലൂടെ (1989) വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആയി ഇളവുചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിൽ ചുണ്ണാമ്പ് കല്ല് കാണപ്പെടുന്ന സ്ഥലം? ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി? കേരളത്തിലെ ആദ്യത്തെ സ്പീക്കർ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes