ID: #65032 May 24, 2022 General Knowledge Download 10th Level/ LDC App ആർജിത ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന ആദ്യ ഭാരതരത്നം ജേതാവ്? Ans: മദർ തെരേസ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ സിനിമാ നടൻ? കശ്മീരിലെ രാജാക്കന്മാരുടെ ചരിത്രം ഇതിവൃത്തമാക്കുന്ന രാജതരംഗിണി രചിച്ചത്? യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ? കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്? ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ ദേശീയപാത ? ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്? ഡോ.പൽപ്പുവിന്റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്? ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? തടവുകാരുടെ നേതൃത്വത്തിൽ ബ്യുട്ടി പാർലർ ആരംഭിച്ച കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ ഏതാണ്? പഞ്ചവത്സരപദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത്? കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം? കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം? കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ? രവിവർമ്മ ചിത്രങ്ങൾ കൂടുതൽ കാണുന്ന പക്ഷി ഏത് ? ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ? മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി? ലിറ്റില്‍ ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം? രാജീവ്ഗാന്ധിവധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ? കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല? കുമാരനാശാനെ ‘വിപ്ളവത്തിന്റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്? മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം? വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്? കറുത്ത പഗോഡ എന്നറിയപ്പെടുന്ന ഒഡിഷയിലെ ക്ഷേത്രം? പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്? ലോകപ്രശസ്ത സിനിമാസംവിധായകനായിരുന്ന അകിര കുറസോവ ഏതു രാജ്യക്കാരനായിരുന്നു? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി? അമേരിക്കൻ വനിത കാതറീൻമോയോട് ഭാരതസ്ത്രീത്വത്തിന്റെ മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes