ID: #65499 May 24, 2022 General Knowledge Download 10th Level/ LDC App ഐക്യരാഷ്ട്രസംഘടനയുടെ യൂറോപ്യൻ ആസ്ഥാനമായ പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ്? Ans: സ്വിറ്റ്സർലൻഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS AllB യു ടെ ആസ്ഥാനം? ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ? തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി? ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്? ഇന്ത്യയിലെ ഏറ്റവും പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ ബന്ധിപ്പിച്ചുള്ള അതിവേഗ ദേശീയപാത പദ്ധതി ഏത്? ഇന്തോ-നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പൊജക്ട് നടപ്പാക്കിയ സ്ഥലം? മൈ ഏർലി ഇയേഴ്സ് ആരുടെ ആത്മകഥാപരമായ രചനയാണ്? ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ? ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം? ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭരണഘടനാ ഷെഡ്യൂളുകളുടെ എണ്ണം? ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കല്ലടയാറ് പതിക്കുന്ന ഏത് കായലിൽ? ഏത് സമുദ്രതീരത്താണ് ലോസ് ഏഞ്ചലസ്? ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത? ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം? ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി? കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ? അമ്പലമണി - രചിച്ചത്? സഹോദരൻ അയ്യപ്പൻ വേലക്കാരൻ പത്രം തുടങ്ങിയത് ഏത് വർഷം? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി? രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ? മാൻസി- മാൻ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്? എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം (പെരിയാർ) രൂപീകരിച്ച സമയത്തെ രാജാവ്? ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിൻറെ അവസാനത്തെ കേരളയാത്ര ഏത് വർഷമായിരുന്നു? മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes