ID: #65729 May 24, 2022 General Knowledge Download 10th Level/ LDC App സ്ഫിൻക്സ് ഏത് രാജ്യത്താണ്? Ans: ഈജിപ്ത് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം? ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്? സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? ശൂന്യവേള(സീറോ അവർ )യുടെ തുടക്കം : ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി? യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? കേരള നിയമസഭയിൽ വിശ്വാസവോട്ടുതേടിയ ആദ്യ മുഖ്യമന്ത്രി? ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്? ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? കേരളത്തിന്റെ സ്ത്രീ- പുരുഷ അനുപാതം? For which mineral Koderma mines are famo? ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല? പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്? ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? കേരളത്തിൽ ഒദ്യോഗിക മൃഗം? കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില് ബന്ധിപ്പിക്കുന്ന ചുരം? ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്? തപാൽ സ്റ്റാംപിൽ പ്രത്യക്ഷപ്പെട്ട ആദായ മലയാളി വനിത? കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്? കേരളത്തിന്റെ തലസ്ഥാനം? കുമാരനാശാൻ ജനിച്ച സ്ഥലം? അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം? ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം? മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്? തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം? ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത? കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? 'ആൻ ഇന്ത്യൻ പിൽഗ്രിം' എന്ന ഗ്രന്ഥം രചിച്ചത്? ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes