ID: #65829 May 24, 2022 General Knowledge Download 10th Level/ LDC App ഗ്രാൻഡ് കാന്യൻ ഏത് രാജ്യത്താണ്? Ans: യു.എസ്.എ. MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം? 1972 ജൂലായിൽ ഇന്ദിരാ ഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഇന്ത്യാ-പാക് കരാർ ഒപ്പിട്ട നഗരം? പ്രജ്വാല എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന മലയാളിയായ മനുഷ്യാവകാശ പ്രവർത്തക? ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ? ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള കേരളത്തിലെ ഏക ദുർഗുണ പരിഹാര പാഠശാല എവിടെയാണ്? 'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം എന്നത് ഇതിന്റെ മുദ്രാവാക്യമാണ്? ‘ഡൽഹി ഗാഥകൾ’ എന്ന കൃതിയുടെ രചയിതാവ്? ജ്യോതിശാസ്തത്തിന്റെ പിതാവ്? രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്? ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്ഷം? ഓടി വിളയാട് പാപ്പാ എന്ന പ്രശ്സ്ത തമിഴ് ഗാനത്തിന്റെ രചയിതാവ്? ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല? കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി(ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് വർഷത്തിൽ? ഇന്ത്യയിൽ പൊതുതാത്പര്യഹർജി എന്ന ആശയം നടപ്പിലാക്കിയ ചീഫ് ജസ്റ്റിസ്? ഇന്ത്യയിൽ ആദ്യമായി സ്വർണനാണയം പുറപ്പെടുവിച്ചത്? മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ? പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല? ഒ ഹെൻറി ആരുടെ തൂലികാനാമം? ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്റെ യാചനായാത്ര? ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ: കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം? പ്രസിദ്ധ ശ്വേതംബര സന്യാസി? 2014-ലെ സരസ്വതി സമ്മാനം ലഭിച്ചത്? ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്? ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്? ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റർ? കേരളത്തില് ലക്ഷംവീട് പദ്ധതി ആരംഭിച്ചത്? മരിച്ചവരുടെ മല എന്നറിയപ്പെട്ടിരുന്ന പ്രദേശം? സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes