ID: #67001 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൽനിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി? Ans: കബനി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ദേശീയ ജലപാത ഏത്? മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം? നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം? ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ മലബാറിലെ സെക്രട്ടറി? ഉദയ്പൂർ സ്ഥാപിച്ചത്? മാട്ടുപെട്ടി കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം? ‘ജ്ഞാനദർശനം’ രചിച്ചത്? ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി? കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ&ദിയു, ദാദ്ര&നഗർ ഹവേലി എന്നിവ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? സംസ്ഥാനനിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ എത്രവരെയാകാം? പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ? വേണാട് രാജവംശത്തിന്റെ തലസ്ഥാനം? ഗ്യാനി സെയിൽസിംഗിന്റെ അന്ത്യവിശ്രമസ്ഥലം? അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി? നിതാന്ത ഹരിതാഭയുടെ നാട് എന്നറിയപ്പെടുന്നത്? The first fast breeder test reactor in the world? നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം? ഇന്ത്യൻ അണുബോംബിന്റെ പിതാവ്? 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്? ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (BSE) ആസ്ഥാനം? ഇന്ത്യയിലെ ആദ്യത്തെ സ്കൈ ബസ് സംവിധാനം നിലവിൽ വന്നത്? നിർവൃതി പഞ്ചകം രചിച്ചത്? ഒരാളെ സമരത്തെതുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു കമ്മ്യൂണിസ്റ്റ് നേതാവ്? കർഷക ബന്ധ ബിൽ ഏത് ഗവണ്മെന്റിന്റെ കാലത്തെ പരിഷ്കാര്യമായിരുന്നു? ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം? ടൈം മെഷീൻ രചിച്ചത്? പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി? പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല? രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? തൂത്തുക്കുടി തുറമുഖത്തിന്റെ പ്രധാന കയറ്റുമതി ഉത്പ്പന്നം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes