ID: #68874 May 24, 2022 General Knowledge Download 10th Level/ LDC App ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ശില്പവിദ്യ പാരമ്യത പ്രാപിച്ചത് ? Ans: ഷാജഹാൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്? കേരളത്തിലെ ഏത് വന്യജീവി സങ്കേതമാണ് ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നത്? കർണാടകസംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ആര്? സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഇന്ത്യയിൽ എവിടെയാണ്? നാഗാർജ്ജുനൻ ആരുടെ സദസ്യനായിരുന്നു? ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി? ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത് ? അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ ആരുടെ പേരിലാണ്? മലബാർ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂർ യുദ്ധം നടന്നത് എന്നാണ്? ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ഗുജറാത്ത് കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്? കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ? കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്? ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക? പഴങ്ങളെക്കുറിച്ചുള്ള പഠനം? നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം? ‘കുമാരനാശാൻ’ എന്ന ജീവചരിത്രം എഴുതിയത്? പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം? നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി? മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്? 'മരി മരി നിന്നെ മൊരലിഡനി' എന്ന കൃതി ആരുടേതാണ്? ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്? ചിനാബ് നദിയുടെ പൗരാണിക നാമം? തോലൻ രചിച്ച കൃതികൾ? 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്റെ രാജാവ്? ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കൃതിയുടെ രചയിതാവ്? ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes