ID: #69288 May 24, 2022 General Knowledge Download 10th Level/ LDC App നെല്ലിൻറെ താഴ്വര എന്നർഥമുള്ള ഡെൻജോങ് എന്ന പുരാതന നാമം ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെതാണ്? Ans: സിക്കിം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്? സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം? നിള, പേരാർ എന്നീ പേരുകളിലും അറിയപ്പെടുന്ന നദി ? റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്? ധർമ്മപരിപാലനയോഗത്തിന്റെ മുഖപത്രം? തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത്? കേരളത്തിൽ എവിടെയാണ് സെന്റ് ഏഞ്ചലോ കോട്ട? ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്? കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്? തച്ചോളി ഒതേനന്റെ ജന്മദേശം? ആശാന്റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്? ഗാന്ധിജി വെടിയേറ്റ് മരിച്ചത്? ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര്? ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി? Who wrote the poem 'Alilla Kaserakal'? ഫ്രഞ്ചുവിപ്ലവത്തിൻ്റെ ആശയങ്ങൾ? ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ? കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം? "പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ്? 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം? ഇന്ത്യയുടെ ദേശീയ പതാക? ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്? 1904 ല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്? ‘ഗുരുസാഗരം’ എന്ന കൃതിയുടെ രചയിതാവ്? സാധുജന പരിപാലന സംഘത്തിന്റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം? കേരളത്തിലെ ആദ്യത്തെ ബാങ്ക് ? 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes