ID: #70299 May 24, 2022 General Knowledge Download 10th Level/ LDC App പാപനാശം സ്കീം ഏത് നദിയിലാണ്? Ans: താമ്രപർണി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാം ഏത് സംസ്ഥാനത്താണ് ? ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്റെ സ്ഥാപകന്‍? കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം? കേരളത്തിൽ ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവൽക്കരിക്കാൻ കഴിയാതെ പോയത്? കെ.കരുണാകന്റെ ആത്മകഥ? ആസാമിന്റെ സംസ്ഥാന മൃഗം? എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു? ഇന്ത്യയുടെ ജലറാണി? ഏറ്റവും കൂടുതൽ സൂര്യകാന്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ആസ്ഥാനം? ഇന്ത്യയുടെ ദേശീയ നദി? രാജാകേശവദാസ് തിരുവിതാംകൂർ ദിവാനായത് ഏത് വർഷത്തിൽ? പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം? 1881 ൽ തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്? മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്? സാമ വേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്? അകാല തക്ത് സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകായും ചെയ്ത സിഖ് ഗുരു ? ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ വർഷം ഏത്? പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ? കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്? പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്? രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം? ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം? ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം? ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്? കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏത്? അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes