ID: #7281 May 24, 2022 General Knowledge Download 10th Level/ LDC App ഓട്ടന്‍തുള്ളലിന്റെ ജന്മസ്ഥലം? Ans: അമ്പലപ്പുഴ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വീഡിഷ് ഗവൺമെന്റിന്റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി? ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി? ക്വിറ്റ് ഇന്ത്യാ സമര നായിക? ഒന്നാം മൈസൂർ യുദ്ധം? ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം? ഒരു റോഡുപോലുമില്ലാത്ത യൂറോപ്യൻ നഗരം? ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്? പുരുഷന്മാർ സ്ത്രീവേഷമണിഞ്ഞ് വിളെക്കെടുക്കുന്ന അപൂർവ ആചാരമായ ചമയവിളക്ക് നടക്കുന്ന ക്ഷേത്രം ഏതാണ്? ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം? കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്? അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ? ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും? കേരളത്തിൽ റവന്യ ഡിവിഷനുകളുടെ എണ്ണം? കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ നിലവിൽ വന്ന വർഷം? കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്? മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം? ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്? സ്വാമി വിവേകാനന്ദൻ ജനിച്ചത്? 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്? 2018-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്? Central Mushroom Research Institute സ്ഥിതി ചെയ്യുന്നത്? കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം? കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്? അവർണ്ണർക്ക് കഥകളി പരിശീലനം നൽകുന്നതിന് വേണ്ടി കലിശേരി കഥകളിയോഗം സ്ഥപിച്ച സാമൂഹിക പരിഷ്കർത്താവ്? റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ബിൽ -2016 ലോക്സഭ പാസാക്കിയ തീയതി ? ഹൃദയത്തിന്റെ ആകൃതിയിൽ എന്നും വറ്റാതെ കിടക്കുന്ന ഹൃദയസരസ് എന്ന ചെറിയ തടാകം എവിടെയാണുള്ളത്? ഓസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി? സോണിയ ഗാന്ധി യുടെ യഥാർത്ഥ പേര്? എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes