ID: #75914 May 24, 2022 General Knowledge Download 10th Level/ LDC App ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം? Ans: നീലഗിരിതാർ (വരയാട്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513ൽ ഉണ്ടാക്കിയ ഉടമ്പടി ഏതാണ്? ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം? ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം? ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? രഘുപതി രാഘവ രാജാറാം എന്ന പ്രസിദ്ധ ഗാനം പാടിയ സംഗീതജ്ഞൻ ? ഏതു വ്യവസായമേഖലയിലെ സഹകരണ സ്ഥാപനമാണ് കാപെക്സ്? C-DAC ന്റെ ആസ്ഥാനം? മേഘാലയയുടെ സംസ്ഥാന മൃഗം? വന്യജീവി സംരക്ഷണ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? ‘കരുണ’ എന്ന കൃതി രചിച്ചത്? കർണാടകത്തിലെ ഉത്തരകന്നഡ ജില്ലയിലെ ഗുബി ഗാഡെ ഗ്രാമത്തിൽ ആരംഭിച്ച വനസംരക്ഷണ പ്രസ്ഥാനം ഏത്? രഥോൽസവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ്? ഇന്ത്യ എഡ്യൂസാറ് വിക്ഷേപിച്ച തീയതി? കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം? മറൈൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം സ്ഥാപിതമായ വർഷം? കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി? ഖിൽജിവംശത്തിലെ അവസാനത്തെ ഭരണാധികാരി? ശ്രീമൂലവാസം ഏത് രീതിയിലാണ് പ്രസിദ്ധം: സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? ഋഷികേശിൽവച്ച് ഗംഗയുമായി സംഗമിക്കുന്ന നദി? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം? പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ? ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല? പിടിച്ചെടുത്ത രാജ്യം എതിരാളിയോട് മതിപ്പ് തോന്നി തിരികെ നൽകിയ ആക്രമണകാരി ? ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കൃതിയുടെ രചയിതാവ്? ഏറ്റവും കൂടുതൽ ആയുസ്സുള്ള ജന്തു ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes