ID: #77246 May 24, 2022 General Knowledge Download 10th Level/ LDC App തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? Ans: സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മയ്യഴിഗാന്ധി എന്നറിയപ്പെടുന്നത്? ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി? ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം? ഏതു സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത് ? ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? 1887ലെ ട്രാവൻകൂർ ഫോറസ്റ്റ് ആക്ട് പ്രകാരം നിലവിൽ വന്ന കേരളത്തിലെ ആദ്യ റിസർവ് വനം ഏതാണ്? ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്? തീർഥങ്കരന്മാർ എന്ന വാക്ക് ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ? പൈകാ കലാപത്തെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യസമരമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് എപ്പോഴാണ്? ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ? ഒരു ലോക്സഭാംഗത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാൻ അറിയില്ലാ എങ്കിൽ മാതൃഭാഷയിൽ സഭയിൽ പ്രസംഗിക്കാൻ അനുമതി നൽകാൻ ആർക്കാണ് അധികാരം? മഹാക്ഷത്രപൻ എന്ന ഖ്യാതി നേടിയ ഭരണാധികാരി? ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ? നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി? 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? മാർത്താണ്ഡവർമ,ധർമരാജ എന്നീ ചരിത്ര നോവലുകൾ എഴുതിയത്? ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവൽക്കരണം നടന്ന വർഷം? പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്? സംസ്ഥാന ഗവൺമെന്റിന്റെ പ്രധാന വരുമാന മാർഗ്ഗം? അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം? ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ? വൈറ്റ് ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്? ആലുവയിൽ ശ്രീനാരായണഗുരു സംസ്കൃത സ്കൂൾ സ്ഥാപിച്ച വർഷം ? വി.ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ? കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്റ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes