ID: #78452 May 24, 2022 General Knowledge Download 10th Level/ LDC App തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? Ans: കണ്ണൂര്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS റൂർഖേല സ്റ്റീൽപ്ലാൻറ് ഏത് സംസ്ഥാനത്താണ്? മുലൂര്‍സ്മാരകം സ്ഥിതി ചെയ്യുന്നത്? ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്? മലയാളത്തിലെ ആദ്യ യാത്രാവിവരണം? 1942 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന? ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം? അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ നീലകണ്ഠന്റെ സ്മരണാര്‍ത്ഥം അറിയപ്പെടുന്ന പക്ഷിസങ്കേതം? ആഡംസ്മിത്ത് ജനിച്ച രാജ്യം? മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്? ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് 'ഇന്ത്യയുടെ കണ്ണുനീർത്തുള്ളി' എന്ന് വിളിക്കപ്പെടുന്ന രാജ്യം ഏത്? 1969 ലാൽ ബഹദൂർ ശാസ്ത്രിയും സിരിമാവോ ബന്ദാരനായകെയും തമ്മിൽ ഉണ്ടാക്കിയ കരാർ അടിസ്ഥാനത്തിൽ ശ്രീലങ്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട വരെ പുനരധിവസിപ്പിക്കാൻ ആരംഭിച്ച റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ? ജാർഖണ്ഡിലെ സന്താൾ ആദിവാസി വിഭാഗക്കാരുടെ സന്താളി ഭാഷയുടെ ലിപി? ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നിരാഹാര സമരം നടത്തിയത്? ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്? ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ? മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി? രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള? അരുണാചൽപ്രദേശിന്റെ പഴയ പേര്? ലിബർഹാൻ കമ്മിഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത്? സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത? ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ? വനപ്രദേശത്തിൻ്റെ വിസ്തീർണ്ണം ഏറ്റവും കൂടുതൽ ഏത് സംസ്ഥാനത്താണ്? ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്? കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes