ID: #79839 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയില്‍ നദിക്ക് കുറുകെയുള്ള ഏറ്റവും വലിയ പാലം? Ans: മഹാത്മഗാന്ധി സേതു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത് ? ‘യുഗാന്തർ’ പത്രത്തിന്റെ സ്ഥാപകന്‍? കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം? സി.കേശവന് കോഴഞ്ചേരി പ്രസംഗം നടത്തിയ വര്‍ഷം? ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന് നേതൃത്വം നൽകിയത്? തുരുക്കുറൽ രചിച്ചത്? ഭാരതരത്നം നേടിയ ആദ്യം വിദേശി? നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്? ഏറ്റവും വലിയ ഫലം? ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം? കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ? ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം? മെയിൻ സെൻട്രൽ റോഡ് ബന്ധിപ്പിക്കുന്നത്? കേരളത്തിന്റെ ചുവര്‍ചിത്ര നഗരം? മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി? തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ? സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്റെ പേര്? ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.? ഇന്ത്യയുടെ ദേശീയ ഗീതം? ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം പല്ലവൻമാരുടെ തലസ്ഥാനമായിരുന്നതും പട്ടു വ്യവസായത്തിനു പേരുകേട്ടതുമായ നഗരം ? മക്മോഹൻ അതിർത്തിരേഖ വേർതിരിക്കുന്നത്? 1776 ജൂലൈ നാലിൻറെ പ്രാധാന്യം? ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? നൂർജഹാൻ്റെ പഴയപേര്? രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം? അകാല തക്ത് സ്ഥാപിക്കുകയും അമൃത്സറിനു ചുറ്റും കോട്ട കെട്ടുകായും ചെയ്ത സിഖ് ഗുരു ? വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്? യുവറാണി സംപ്രേഷണം ആരംഭിച്ച വർഷം ഏത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes