ID: #8037 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം? Ans: അരുണാചല്പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാലാവധിയായ അഞ്ചുവർഷം തികച്ച, കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ? കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ ആസ്ഥാനം എവിടെയാണ്? ജാതക കഥകളുടെ എണ്ണം? ഫത്തേബാദ് നഗരത്തിന്റെ സ്ഥാപകൻ ? പിന്നാക്ക വിഭാഗത്തിൽ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി? ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏതു സംസ്ഥാനത്ത് ? ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്? പെൻഗ്വിനുകൾ കാണപ്പെടുന്നത്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടിയായ വിവേക് എക്സ്പ്രസ്സിനെ ദിബ്രുഗഢിനെ ഏതു സ്ഥലവുമായി ബന്ധിപ്പിക്കുന്നു? രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്? വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി? അഹമ്മദാബാദ് ഏതു നദിയുടെ തീരത്താണ്? ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ? ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം ? മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം? അടിമകളെ പോറ്റിയിരുന്ന ഉടമകൾ നൽകേണ്ടിയിരുന്ന നികുതി? ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായാചരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"? സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം? ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്? ഒന്നുകിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരു സ്വാതന്ത്രരാജ്യത്ത് ആറടിമണ്ണ് എന്നു പറഞ്ഞത്? സീറോ വിമാനത്താവളം ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം? രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി? ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്? 2007 ൽ ഭീകരാക്രമണത്തിന് വിധേയമായ ഗുജറാത്തിലെ ക്ഷേത്രം? ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം? ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? സമുദ്രനിരപ്പില് നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്? രാജാറാം മോഹൻ റോയ് അന്തരിച്ചത്? ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes