ID: #80545 May 24, 2022 General Knowledge Download 10th Level/ LDC App ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? Ans: നാട്ടകം (കോട്ടയം) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം? ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം? 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി? കോൺഗ്രസിൽ ആദ്യമായി നിയമാവലിക്കു രൂപം നൽകിയ സമ്മേളനം? കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി? ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്? ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി ? തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്? ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം? ഗാന്ധി ആന്റ് സ്റ്റാലിൻ എന്ന കൃതി രചിച്ചത്? ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്നത്? ബ്യൂറോക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍? ‘സൃഷ്ടിയും സൃഷ്ടാവും’ എന്ന കൃതിയുടെ രചയിതാവ്? സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മദർ തെരേസ ജനിച്ച രാജ്യം? ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ? ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്? ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സിന്ധു സംസ്കാര കേന്ദ്രമായ ബനാവാലി ഏത് നദിയുടെ തീരത്ത് ആയിരുന്നു ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്? ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ? 'ചിപ്കോ' എന്ന വാക്കിൻറെ അർത്ഥം? സവർണ്ണ ഹിന്ദുക്കൾക്കെതിരായ സമരത്തിൻ്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്? ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്‍കിയത്? ഏതു രാജ്യമാണ് ലെസോത്തെയെ പൂർണമായും ചുറ്റി സ്ഥിതിചെയ്യുന്നത്? ബുദ്ധൻ ചിരിക്കുന്നു എന്ന പേരു നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം? കോവിലൻ എന്ന നോവലിസ്റ്റിന്റെയഥാർത്ഥനാമം? ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം? Which amendment amended the Preamble? അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes