ID: #82505 May 24, 2022 General Knowledge Download 10th Level/ LDC App ‘ചെല്ലപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: അനുഭവങ്ങൾ പാളിച്ചകൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സംസ്കൃതത്തിലും വേദോപനിഷത്തിലും ചട്ടമ്പിസ്വാമി കളുടെ ഗുരു? തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തി? ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്? സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറും അഭാവത്തിൽ സഭയിൽ അധ്യക്ഷത വഹിക്കുന്നത്? ടിപ്പുസുൽത്താൻ തന്റെ അധീനതയിലാക്കിയ മലബാർ പ്രദേശങ്ങളുടെ ഭരണ കേന്ദ്രമായി തിരഞ്ഞെടുത്ത സ്ഥലം? സൂനഹദോസിന്റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ? പൊയ്കയിൽ കുമാരഗുരു ആദ്യമായി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? വി.ടി.ഭട്ടതിരിപ്പാടിൻറെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അച്ചടിച്ചു പ്രസിദ്ധീകരിച്ച വർഷം? ഇന്ത്യയിൽ ഇക്താ സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്? പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി? ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി? കേരളത്തിന്റെ അക്ഷര നഗരം? ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനം ഉള്ളത്? ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം? മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്? ഏതു ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്? ഫ്രാൻസിന്റെ ആണവപരീക്ഷണ കേന്ദ്രം ? കുറിച്യ ലഹളക്ക് നേതൃത്വം നൽകിയ കുറുമ്പർ ആദിവാസി സമൂഹത്തിലെ തലവൻ? പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? ഭരണഘടനയുടെ 356-ാ൦ അനുച്ഛേദം പ്രകാരം കേരളത്തിലെ പ്രഥമ മന്ത്രിസഭയെ പുറത്താക്കിയതെന്ന്? “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം? ഇന്ത്യയിൽ ആധുനിക തപാൽ സമ്പ്രദായം ആരംഭിച്ചത്? പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി? അയ്യാഗുരുവിന്രെ ശിഷ്യയുടെ പേര്? കരയാതെ കണ്ണീരൊഴുക്കുന്ന ജീവി? കേരളത്തിലെ ആദ്യത്തെ മുസ്ലിം സിനിമാനടി: പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ എടുത്തിരിക്കുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes