ID: #86047 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം? Ans: ചണ്ഡിഗഢ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തില്‍ ഏറ്റവും അവസാനം രൂപീകരിച്ച കോര്പ്പറഷനേത്? തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വാഗ്ഭടാനന്ദൻ രൂപീകരിച്ച സംഘം ? ഏതു മതവിഭാഗത്തിന്റെ ആചാരമാണ് യോം കിപ്പൂർ? ദുരദര്‍ശന്റെ ആപ്തവാക്യം? 1986-ൽ കാണപ്പെട്ട വാൽനക്ഷത്രം? കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസിന്റെ ആസ്ഥാനം? ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്? ഷിയാ മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ കർബാല ഏതു രാജ്യത്താണ്? ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്? ട്രൂഷ്യൽ സ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ ഇപ്പോഴത്തെ പേര് ? ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? ഉപ്പുസത്യാഗ്രഹത്തെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിച്ച വൈസ്രോയി? രാജീവ് ഗാന്ധി വധത്തിനു പിന്നിലേ സുരക്ഷാ പാളിച്ചയെക്കുറിച്ച് അന്വേഷിച്ചത്? ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന പി.ടി.ഉഷ ആരംഭിച്ച സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥിതി ചെയ്യുന്നതെവിടെ? വിജയ് ദിവസ് ആചരിക്കുന്ന ദിവസം? കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ആരംഭിച്ചത് 1993 ലാണ് .ഏതാണിത്? കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന നമ്പൂതിരി മേധാവിത്വത്തെ കുറിച്ച് വിവരിക്കുന്ന എഡി 1102 ലെ ശാസനം ഏതാണ് ? പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ? ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ? ഇന്ത്യൻ ഭരണഘടനാ ശില്പി? ദേശീയ സമ്മതിദായകദിനമായി (വോട്ടേഴ്സ് ഡേ) ആചരിക്കുന്നതെന്ന്? ഇന്ത്യ വിൻസ് ഫ്രീഡം എന്ന കൃതി രചിച്ചത്? "ആത്മകഥ"ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്? മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന? യു.ജി.സി. വൈസ് ചെയർമാൻ ആയ ആദ്യ മലയാളി ? അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിൽ? മനസിന്റെ നിയന്ത്രണമാണ് പരമമായ നേട്ടം എന്ന് പറഞ്ഞ നവോത്ഥാനനായകൻ? നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി? കേരള ഗവര്‍ണര്‍ ആയ ഏക മലയാളി? പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes