ID: #86292 May 24, 2022 General Knowledge Download 10th Level/ LDC App ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി? യു.ജി.സി. രൂപവൽക്കരിച്ചപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി? കിസാന്‍വാണി നിലവില്‍ വന്നത്? കേരളത്തിലെ ആദ്യത്തെ മുസ്ലിം സിനിമാനടി: ശ്രീബുദ്ധന്റെ കുതിര? ചിമ്മിണി വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു? ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം? ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമായത് എവിടെയാണ്? ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ ആര്? മയൂരാക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? വള്ളത്തോള്‍ രചിച്ച ആട്ടക്കഥ? ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ? കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്റെ കൃതി? ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കൃതമായ വർഷം? ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം? യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചിരുന്ന സാമൂഹികപരിഷ്കർത്താവ്? പുലിറ്റ്സർ പുരസ്കാരം നൽകുന്ന അമേരിക്കയിലെ സർവകലാശാല? ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്? നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം? ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ? എൻറെ കുമ്പളങ്ങി, കുമ്പളങ്ങി ഫ്ലാഷ്, കുമ്പളങ്ങി കാലിഡോസ്കോപ്പ് എന്നീ കൃതികൾ രചിച്ച മുൻ കേന്ദ്ര മന്ത്രി ആരാണ്? ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം എവിടെയാണ്? ചൗത്, സർദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി? 1961-ൽ അമരാവതി സത്യാഗ്രഹം ആരംഭിച്ചതാര്? കേരളത്തിലെ ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വി. ടി ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ നടത്തിയ കാൽനട പ്രചരണ ജാഥ അറിയപ്പെടുന്ന പേരെന്ത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes