ID: #86421 May 24, 2022 General Knowledge Download 10th Level/ LDC App Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS Who has been named the first-ever female high court chief justice of Pakistan? ചാച്ചാജി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്? കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം? വാഗ്ഭടാനന്ദന്റ യഥാർത്ഥ പേര്? കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ? കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് എവിടെ? ഐടി സാക്ഷരത പദ്ധതി അക്ഷയയ്ക്ക് തുടക്കം കുറിച്ച് ജില്ല? “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്? ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്? ഏറ്റവും തിളക്കമുള്ള ഗ്രഹം? ഫുട്ബോളിൻ്റെ മറ്റൊരു പേര്? ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം? പോളിയോയ്ക്ക് കാരണമായ രോഗാണു ആണ്? പലാവല് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്? കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്? ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? കാസർഗോഡ് ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി? യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്? തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം? കേരളത്തിലെ മേജർ തുറമുഖം? കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം? വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്)? ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം? കിഴക്കിന്റെ പറുദീസ? തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്? ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes