സാമൂഹ്യക്ഷേമം – Samoohya Kshemam Kerala PSC Questions

Last Updated On: 20/09/2020
21) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യ ചെയർമാൻ?

Ans: ജസ്റ്റിസ് എം എം പരീത്‌പിള്ള

22) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ആസ്ഥാനം?

Ans: തിരുവനന്തപുരം

23) ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്?

Ans: 1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)

24) ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?

Ans: 1990

25) ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

Ans: ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ

26) ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

Ans: 3 വർഷം അല്ലെങ്കിൽ 65 വയസ്

27) ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ?

Ans: ജയന്തി പട്‌നായിക്

28) ദേശീയ വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ?

Ans: ലളിത കുമാരമംഗലം

29) ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം?

Ans: അലോക് റാവത്ത്

30) ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം?

Ans: രാഷ്ട്രമഹിള

       
Subscribe
Notify of
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x