Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021

Here is the Malayalam Current Affairs 2019 – 2020 for the UPSC, RRB, Kerala PSC 10th Level exams like LDC, LGS, and for other PSC exams.

Malayalam Current Affairs  2019 – 2020

1) ഐപിഎൽ 2019 ജേതാക്കൾ?
Ans: മുംബൈ ഇന്ത്യൻസ്
2) ഐപിഎൽ 2019 റണ്ണറപ്പ്?
Ans: ചെന്നൈ സൂപ്പർ കിംഗ്സ്
3) ഐപിഎൽ 2019 ഓറഞ്ച് ക്യാപ് ജേതാവ്?
Ans: ഡേവിഡ് വർണർ (സൺറൈസേഴ്സ് ഹൈദരാബാദ്)
4) ഐപിഎൽ 2019 പർപ്പിൾ ക്യാപ് ജേതാവ്?
Ans: ഇമ്രാൻ താഹിർ (ചെന്നൈ സൂപ്പർ കിംഗ്സ്)
5) ഐപിഎൽ 100 വിജയങ്ങൾ നേടിയ ആദ്യ ടീം?
Ans: മുബൈ ഇന്ത്യൻസ്
6) ഐപിഎൽ 5000 റൺസ് നേടിയ ആദ്യ താരം?
Ans: സുരേഷ് റെയ്ന
7) ഐപിഎൽ 300 സിക്സറുകൾ നേടിയ ആദ്യ താരം?
Ans: ക്രിസ് ഗെയ്ൽ
8) ഐപിഎൽ 5000 റൺസ് നേടിയ രണ്ടാമത്തെ താരം?
Ans: വിരാട് കോഹ്‌ലി
9) ഐപിഎൽ 5000 റൺസ് നേടിയ മൂന്നാമത്തെ താരം?
Ans: രോഹിത് ശർമ
10) ഐപിഎൽ ഒരു ടീമിനായി 100 വിജയങ്ങൾ നേടിയ ആദ്യ നായകൻ?
Ans: മഹേന്ദ്ര സിംഗ് ധോണി

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x