Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
121) 2019-20 ലെ ഐ-ലീഗ് ഫുട്ബാൾ കിരീടം നേടിയത്?
Ans: മോഹൻ ബഗാൻ
122) 2019 ലെ ആഫ്രിക്കൻസ് നാഷൻസ് കപ്പ്?
Ans: അൾജീരിയ
123) 2018-19 ലെ പ്രീമിയർ ലീഗ് ഫുട്ബോൾ?
Ans: മാഞ്ചസ്റ്റർ സിറ്റി
124) ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 150 വിജയങ്ങൾ നേടുന്ന ആദ്യ ടീം?
Ans: റയൽ മാഡ്രിസ്
125) ഒരു വിദേശ ക്ലബുമായി ധാരണയിലേർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം?
Ans: Ngangom Bala Devi
126) അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ രണ്ടാമത്തെ താരം(നിലവിൽ കളിക്കുന്നവരിൽ)?
Ans: സുനിൽ ഛേത്രി
127) 2020 ജനുവരിയിൽ Asian Tennis Federation - ന്റെ life President ആയി നാമനിർദ്ദേശം ലഭിച്ച ഇന്ത്യാക്കാരൻ?
Ans: അനിൽ ഖന്ന
128) 21 -മത് CommonWealth Table Tennis Championship ന് വേദിയാകുന്ന സംസ്ഥാനം?
Ans: ഒഡീഷ
129) തായ്‌ലൻഡ്- ഓപ്പൺ Super 500 doubles title നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങൾ?
Ans: Chirag Shetty, Satwiksairaj Rankireddy
130) പുരുഷന്മാരുടെ ലോക ബാഡ്മിൻറ്റൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം?
Ans: കിടംബി ശ്രീകാന്ത്

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x