Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
101) 2020 സെപ്തംബറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറയ്ക്കുന്നത് ലക്ഷ്യമാക്കി 'ഓപ്പറേഷൻ' ദുരാചാരി' ആരംഭിച്ച സംസ്ഥാനം?
Ans: ഉത്തർപ്രദേശ്
102) ഓട്ടോറിക്ഷ യാത്രയ്ക്കിടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആരംഭിച്ച ഓപ്പറേഷൻ?
Ans: Operation Nakail
103) ഗോവധം ചെയ്യുന്നവർക്ക് 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസ് പാസാക്കിയ സംസ്ഥാനം?
Ans: ഉത്തർപ്രദേശ്
104) അരുണാചൽപ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി ദിനപത്രം?
Ans: അരുണഭൂമി
105) 2020 ജൂലൈയിൽ ഹോമിയോപ്പതി, പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായിധാരണയിലേർപ്പെട്ട രാജ്യം?
Ans: സിംബാബ്‌വേ
106) 2020 ജൂലൈ മുതൽ Adarsh Police Station Scheme ആരംഭിച്ച സംസ്ഥാനം?
Ans: ഛത്തീസ്ഗഢ്
107) 2020 ജൂലൈയിൽ ഇന്ത്യയിലെ മികച്ച പോലീസ് സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്?
Ans: Nadaun Police Station (ഹിമാചൽ പ്രദേശ്)
108) റിലയൻസ്‌ ജനറൽ ഇൻഷുറൻസ് കമ്പനി ആരംഭിച്ച പുതിയ ഇൻഷുറൻസ് പദ്ധതി?
Ans: Reliance Health Infinity
109) സർദാർ വല്ലഭായ് പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ നിലവിൽ വന്നത്?
Ans: അഹമ്മദാബാദ്
110) സ്വകാര്യമേഖലയിലെ തൊഴിലുകളിൽ തദ്ദീശീയർക്ക് 75% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Ans: ഹരിയാന

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x