Malayalam Current Affairs 2019 – 2020

Last Updated On: 20/01/2021
Get it on Google Play
181) കേരളത്തിൽ പുതിയ മെഡിക്കൽ കോളേജ് നിലവിൽ വന്നത്?
Ans: കോന്നി (പത്തനംതിട്ട)
182) കേരളത്തിലെ ആദ്യ എൻസിസി നേവൽ ട്രെയിനിങ് സെന്റർ നിലവിൽ വരുന്ന സ്ഥലം?
Ans: ആക്കുളം
183) പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്‌കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല?
Ans: കാസർഗോഡ്
184) ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നത്?
Ans: കുമരകം
185) 2020 സെപ്റ്റംബറിൽ കേരളത്തിൽ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്?
Ans: അയ്‌മനം
186) കേരളത്തിലെ 18- മത്തെ വന്യജീവി സങ്കേതം?
Ans: കരിമ്പുഴ വന്യജീവി സങ്കേതം
187) 2020 ജൂലൈയിൽ കുറുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല?
Ans: എറണാകുളം
188) കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം?
Ans: സല്യൂട്ട്
189) ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ലോക്ഡൗൺ സമയത്ത് അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
Ans: പ്രശാന്തി
190) അനധികൃത ഡ്രോണുകളെ കണ്ടെത്താനും നടപടിയെടുക്കാനുമായി കേരള പോലീസ് ആരംഭിച്ച പദ്ധതി?
Ans: ഓപ്പറേഷൻ ഉഡാൻ

Get it on Google Play
       
Share This Post ↪
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
0
Would love your thoughts, please comment.x
()
x