Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
81) Adidas ന്റെ പുതിയ ബ്രാന്റ് അംബാസിഡർ?
Ans: മാനുഷി ചില്ലർ
82) Sportsbook brand ആയ SBOTOP ന്റെ ആദ്യ ക്രിക്കറ്റ് അംബാസിഡർ?
Ans: Dwayne Bravo (വെസ്റ്റ് ഇൻഡീസ്)
83) Sports Eye Wear ബ്രാൻഡ് ആയ Oakley യുടെ പുതിയ ബ്രാൻഡ് അംബാസിഡർ?
Ans: രോഹിത് ശർമ്മ
84) IIFL Finance ന്റെ ആദ്യ ബ്രാൻഡ് അംബാസിഡർ?
Ans: രോഹിത് ശർമ്മ
85) 2019 ൽ കോമൺവെൽത്തിന്റെ ലേണിങ് ഗുഡ്‌വിൽ അംബാസിഡറായി നിയമിതയായ മലയാളി വനിത?
Ans: കാർത്യായനി അമ്മ
86) ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയായ 'Crickingdom'- ന്റെ ബ്രാൻഡ് അംബാസിഡർ?
Ans: രോഹിത് ശർമ്മ
87) സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ?
Ans: രോഹിത് ശർമ്മ
88) സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'Bharat Ki Laxmi' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതരായവർ?
Ans: പി.വി. സിന്ധു, ദീപിക പദുകോൺ
89) ഇന്ത്യയിലെ ആദ്യ ബാഡ്‌മിന്റൺ ബ്രാന്റായ Transform ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്?
Ans: Chetan Anand (ബാഡ്‌മിന്റൺ താരം)
90) Entri App ന്റെ പുതിയ ബ്രാന്റ് അംബാസിഡർ?
Ans: റോബിൻ ഉത്തപ്പ

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x