Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
171) വിവരാവകാശ നിയമഭേദഗതി ബിൽ, 2019 ലോക്‌സഭയിൽ അവതരിപ്പിച്ചത്?
Ans: ജിതേന്ദ്ര സിംഗ്172) മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതിയിൽ രാഷ്‌ട്രപതി ഒപ്പുവച്ചത്?
Ans: 2019 ജൂലൈ 27173) 103- മത് ഭരണഘടനാഭേദഗതിയിലൂടെ ഭേദഗതി ചെയ്യപ്പെട്ട വകുപ്പുകൾ?
Ans: അനുഛേദം 15, അനുഛേദം16174) 124-മത് ഭരണഘടനാ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവച്ചത്?
Ans: 2019 ജനുവരി 12175) 102 - മത്തെ ഭരണാഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുഛേദം?
Ans: അനുഛേദം 338176) മുത്തലാഖ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?
Ans: 2019 ജൂലൈ 31177) പഞ്ചാബ്, ജമ്മു മേഖലകളിലെ പാകിസ്ഥാൻ അതിർത്തികളിൽ സുരക്ഷാ വർദ്ധിപ്പിക്കുന്നതിനായി ബി.എസ്.എഫ്. ആരംഭിച്ച ഓപ്പറേഷൻ?
Ans: ഓപ്പറേഷൻ സുദർശൻ178) റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സംരംഭം?
Ans: Utkarsh 2022179) മുസ്ലീം മതവിഭാഗങ്ങൾക്കിടയിൽ മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയുന്ന സമ്പ്രദായം?
Ans: മുത്തലാഖ്180) ഗൾഫ് മേഖലകളിലെ ഇന്ത്യൻ നാവികസേനാ കപ്പലുകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി 2019-ൽ ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ?
Ans: ഓപ്പറേഷൻ സങ്കൽപ്പ്
Good
Very helpfull