Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
31) 2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായി നാണയം പുറത്തിറക്കിയ രാജ്യം?
Ans: UK
32) ഇന്ത്യയിൽ ആദ്യമായി 'International women's Trade centre' നിലവിൽ വരുന്ന സംസ്ഥാനം?
Ans: കേരളം
33) ഇന്ത്യയിലെ ആദ്യ 'Integrated air ambulance' സംവിധാനം ആരംഭിച്ച സംസ്ഥാനം?
Ans: കർണ്ണാടക
34) ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് പണം ഈടാക്കാതെ സൗജന്യ ഇൻഷുറൻസ് പ്രഖ്യാപിച്ച സംസ്ഥാനം?
Ans: മഹാരാഷ്ട്ര
35) ഇന്ത്യയിലെ ആദ്യ ഓൺലൈൻ വേസ്റ്റ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ആരംഭിച്ച സംസ്ഥാനം?
Ans: ആന്ധ്ര പ്രദേശ്
36) ഇന്ത്യയിൽ ആദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ ബലറാം ആരംഭിച്ച സംസ്ഥാനം?
Ans: ഒഡീഷ
37) ഇന്ത്യയിലാദ്യമായി യാത്രക്കാർക്ക് Inflight WiFi സൗകര്യം നൽകാൻ തീരുമാനിച്ച എയർലൈൻ സർവീസ്?
Ans: Vistara
38) ഇന്ത്യയിലാദ്യമായി കൊറോണ ടെസ്റ്റിംഗ് ഫെസിലിറ്റി നിലവിൽ വന്ന എയർപോർട്ട്?
Ans: ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട്
39) ഇന്ത്യയിലെ ആദ്യത്തെ Single Use Plastic Free വിമാനത്താവളം?
Ans: ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ട്
40) ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം?
Ans: ഒഡീഷ

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x