Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
141) 4-മത് Asian Youth Para Games 2021 ന് വേദിയാകുന്ന രാജ്യം?
Ans: ബഹ്‌റിൻ142) 2026 -ലെ Winter Olympic Games?
Ans: ഇറ്റലി (Milan- Cortina)143) Afc Womens Asian Cup 2022-ന് വേദിയാകുന്നത്?
Ans: ഇന്ത്യ144) 2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന്റെ വേദി?
Ans: ചൈന145) Asian Boxing Championship 2020-ന്റെ വേദി?
Ans: ഇന്ത്യ146) 2021 ലെ Special Olympic World Winter Games
Ans: സ്വീഡൻ147) 39 -മത് ദേശീയ ഗെയിംസ് 2022?
Ans: മേഘാലയ148) 2022-ലെ Asian Para Games ന് വേദിയാകുന്ന നഗരം?
Ans: ഹാങ്‌ഷു (ചൈന)149) 23 - മത് ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ് 2019?
Ans: ദോഹ (ഖത്തർ)150) 2019 - ലെ IAAF World Realys - ന്റെ വേദി?
Ans: Yokohama (ജപ്പാൻ)
Good
Very helpfull