Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
41) ന്യൂ ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ പുതിയ പേര്?
Ans: സുഷമ സ്വരാജ് ഭവൻ
42) മഹാരാഷ്ട്രയിലെ ഔറംഗാബാദ് എയർ പോർട്ടിന്റെ പുതിയ പേര്?
Ans: ഛത്രപതി സാംബാജി മഹാരാജ് എയർപോർട്ട്
43) മധ്യപ്രദേശിലെ Gwalior - Chambi Express Way യുടെ പുതിയ പേര്?
Ans: Shri Atal Bihari Vajpayee Chambal Progress Way
44) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി?
Ans: Shesh Naag (2.8 km)
45) ഇന്ത്യയുടെ 18മത് റെയിൽവേ സോൺ?
Ans: സൗത്ത് കോസ്റ്റ് റെയിൽവേ (വിശാഖപട്ടണം, 2019)
46) കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനയുടെ പേര്?
Ans: മിലു
47) ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിൻ?
Ans: വന്ദേ ഭാരത് എക്സ്പ്രസ്
48) വന്ദേഭാരത് എക്സ്പ്രസ്സിന്റെ പഴയ പേര്?
Ans: ട്രെയിൻ - 18
49) ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോർഡ് നേടിയത്?
Ans: കാൺപൂർ (ഉത്തർപ്രദേശ്)
50) പോഷകാഹാരക്കുറവുള്ള കുട്ടികളുള്ള വീടുകളിൽ പശുവിനെ നൽകാൻ തീരുമാനിച്ച സംസ്ഥാനം?
Ans: ഉത്തർപ്രദേശ്

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x