Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
151) 2020 ഒക്ടോബറിൽ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത്?
Ans: ഡോ.എം.പി. പരമേശ്വരൻ
152) സിറാജ് മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പ്രഥമ കെ.എം. ബഷീർ സ്‌മാരക പുരസ്‌കാരത്തിന് അർഹനായത്?
Ans: അനു എബ്രഹാം
153) പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ?
Ans: നടുഭാഗം ചുണ്ടൻ
154) 2020 ജൂണിൽ പി. കേശവ്ദേവ് ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
Ans: വിജയകൃഷ്‌ണൻ
155) 2020 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത്?
Ans: ഇളയരാജ
156) 2020 മാർച്ചിൽ കടമ്മനിട്ട പുരസ്‌കാരത്തിന് അർഹനാകുന്നത്?
Ans: കെ.ജി. ശങ്കരപ്പിള്ള
157) പി.എൻ. പണിക്കർ പുരസ്‌കാരം?
Ans: ടി.പി. വേലായുധൻ
158) 2020 മാർച്ചിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്‌കാരത്തിന്?
Ans: പ്രഭാവർമ്മ
159) 2018-ലെ കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിന് അർഹനാകുന്നത്?
Ans: എം.എസ്. മണി
160) കേരള സർവ്വകലാശാലയുടെ ഒ.എൻ.വി. സ്‌മാരക പുരസ്‌കാരം 2019-ന് അർഹനായത്?
Ans: ടി. പത്മനാഭൻ

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x