Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
131) Badminton, Para-Badminton Worl Championship 2019-ന്റെ വേദി?
Ans: Basel(Switzerland)
132) 5 -മത് National Ice Hockey Championship ന്റെ വേദി?
Ans: ലെ (ലഡാക്ക്)
133) 2020 ലെ Online FIDE Chess Olympid ജേതാക്കൾ?
Ans: ഇന്ത്യ, റഷ്യ
134) ലോക ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതാ blind chess player?
Ans: Vaishali Narendra Salavkar
135) സ്പോർട്സ് ബിസിനസ് നെറ്റ്വർക്കായ iSportconnect - ന്റെ 2020 ലെ 2'Influential Women in' ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ വനിത?
Ans: നിത അംബാനി
136) International Olympic Committe(IOC)-യുടെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്ന നഗരം?
Ans: Laussane (Switzarland)
137) Archery Association Of India(AAi)- യുടെ പ്രശ്‌നങ്ങളെപറ്റി പഠിക്കുന്നതിനായി World Archery നിയമിച്ച വ്യക്തി?
Ans: അഭിനവ് ബിന്ദ്ര
138) സ്വീഡനിൽ നടന്ന Folksam Grand Prix ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണ്ണം നേടിയ മലയാളി?
Ans: പി.യു. ചിത്ര
139) ഡൽഹിയിൽ നടന്ന ലോക വനിത ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ലോക റെക്കോർഡിട്ട ഇന്ത്യൻ താരം?
Ans: മേരി കോം (48 kg വിഭാഗം)
140) പ്രഥമ IBSF Snooker Team World Cup ജേതാക്കൾ
Ans: ഇന്ത്യ (പാകിസ്ഥാനെ പരാജയപ്പെടുത്തി)

       
Sharing is caring
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x