Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
11) ഐപിഎൽ 2020 ന്റെ വേദി?
Ans: UAE12) ഐപിഎൽ 2020 ന്റെ ടൈറ്റിൽ സ്പോൺസർ?
Ans: Dream 1113) IPL 2020 ജേതാക്കൾ?
Ans: മുംബൈ ഇന്ത്യൻസ്14) ഏറ്റവും കൂടുതൽ ഐപിഎൽ കിരീടം നേടിയ ടീം?
Ans: മുംബൈ ഇന്ത്യൻസ്15) IPL 2020 റണ്ണേഴ്സ് അപ്പ്?
Ans: ഡൽഹി കാപിറ്റൽസ്16) ഐപിഎൽ 2020 ഏറ്റവും കൂടുതൽ റൺസ് നേടിയതിനുളള ഓറഞ്ച് ക്യാപ് നേടിയത് ആര്?
Ans: കെ.എൽ. രാഹുൽ (പഞ്ചാബ്)17) ഐപിഎൽ 2020 ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പ് നേടിയതാര്?
Ans: കാഗിസോ റബാഡ (ഡൽഹി ക്യാപിറ്റൽസ്)18) ഐപിഎൽ 2020 എമേർജിങ് പ്ലേയർ പുരസ്കാരം നേടിയത് ആര്?
Ans: ദേവദത്ത് പടിക്കൽ(റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)19) ഐപിഎല്ലിൽ 200 മത്സരം തികച്ച ആദ്യ താരം?
Ans: മഹേന്ദ്ര സിംഗ് ധോണി20) ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്യാപ്റ്റൻ?
Ans: രോഹിത് ശർമ
Good
Very helpfull