Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
281) 8-മത് FIFA വനിതാ ലോകകപ്പ് ഫുട്ബോൾ 2019 ജേതാക്കൾ?
Ans: യു.എസ്.എ
282) Ballon d'OR പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം?
Ans: ലയണൽ മെസ്സി
283) 2019- ലെ വനിതാ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുത്ത ആകെ ടീമുകൾ?
Ans: 24
284) Packed Drinking Water ന്റെ അനധികൃതമായ വിൽപ്പന തടയുന്നതിനായി RPF ദേശീയ തലത്തിൽ ആരംഭിച്ച പരിപാടി?
Ans: Operation Thirst
285) കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് ആരംഭിച്ച ഓപ്പറേഷൻ?
Ans: Operation Millap
286) 2020 ഫെബ്രുവരിയിൽ National Organic Festival-ന് വേദിയാകുന്നത്?
Ans: ന്യൂഡൽഹി
287) സാമൂഹിക-വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനായി പുതുതായി കൂട്ടിച്ചേർക്കപെട്ട അനുഛേദം?
Ans: അനുഛേദം 342 എ
288) സാമ്പത്തിക സംവരണം നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം?
Ans: ജാർഖണ്ഡ്
289) ജാർഖണ്ഡിലെ The indian Agricultural Research Institute (IARI) യുടെ പുതിയ Administrative and Academic Building നെ ആരുടെ പേരിലാണ് നാമകരണം ചെയ്‌തത്‌?
Ans: ശ്യാമപ്രസാദ് മുഖർജി
290) കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പുതിയ പേര്?
Ans: ശ്യാമപ്രസാദ് മുഖർജി പോർട്ട്

       
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x