Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
Here is the Malayalam Current Affairs 2019 – 2020 for the UPSC, RRB, Kerala PSC 10th Level exams like LDC, LGS, and for other PSC exams.
Malayalam Current Affairs 2019 – 2020
1) ഐപിഎൽ 2019 ജേതാക്കൾ?
Ans: മുംബൈ ഇന്ത്യൻസ്2) ഐപിഎൽ 2019 റണ്ണറപ്പ്?
Ans: ചെന്നൈ സൂപ്പർ കിംഗ്സ്3) ഐപിഎൽ 2019 ഓറഞ്ച് ക്യാപ് ജേതാവ്?
Ans: ഡേവിഡ് വർണർ (സൺറൈസേഴ്സ് ഹൈദരാബാദ്)4) ഐപിഎൽ 2019 പർപ്പിൾ ക്യാപ് ജേതാവ്?
Ans: ഇമ്രാൻ താഹിർ (ചെന്നൈ സൂപ്പർ കിംഗ്സ്)5) ഐപിഎൽ 100 വിജയങ്ങൾ നേടിയ ആദ്യ ടീം?
Ans: മുബൈ ഇന്ത്യൻസ്6) ഐപിഎൽ 5000 റൺസ് നേടിയ ആദ്യ താരം?
Ans: സുരേഷ് റെയ്ന7) ഐപിഎൽ 300 സിക്സറുകൾ നേടിയ ആദ്യ താരം?
Ans: ക്രിസ് ഗെയ്ൽ8) ഐപിഎൽ 5000 റൺസ് നേടിയ രണ്ടാമത്തെ താരം?
Ans: വിരാട് കോഹ്‌ലി9) ഐപിഎൽ 5000 റൺസ് നേടിയ മൂന്നാമത്തെ താരം?
Ans: രോഹിത് ശർമ10) ഐപിഎൽ ഒരു ടീമിനായി 100 വിജയങ്ങൾ നേടിയ ആദ്യ നായകൻ?
Ans: മഹേന്ദ്ര സിംഗ് ധോണി
Good
Very helpfull