Malayalam Current Affairs 2019 – 2021
Last Updated On: 28/03/2021
161) ഇന്ത്യൻ വ്യോമസേനയിൽ ട്രൈബൽ വിഭാഗത്തിൽ നിന്ന് പൈലറ്റാകുന്ന ആദ്യ വനിത?
Ans: അനുപ്രിയ ലക്ര162) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ Aviary നിലവിൽ വന്നത്?
Ans: മുംബൈ163) 2020 ആഗസ്റ്റിൽ കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ ദൂരദർശൻ ചാനൽ?
Ans: DD Assam164) ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ e-Vidhan പദ്ധതിയിലൂടെ പേപ്പർ രഹിത അസംബ്ലിയായി മാറിയത്?
Ans: അരുണാചൽ പ്രദേശ്165) 2020 ജൂലൈയിൽ Zoram Mega Food Park നിലവിൽ വന്ന സംസ്ഥാനം?
Ans: മിസോറാം166) 2020 ജൂണിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി ഛത്തീസ്ഗഢിൽ ആരംഭിച്ച പ്രചരണ പരിപാടി?
Ans: Spandan167) തമിഴ്‌നാടിന്റെ ഔദ്യോഗിക ചിത്രശലഭം?
Ans: Tamil yeoman168) സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുന്ന സംസ്ഥാനം?
Ans: കർണാടക169) ഏഷ്യയിലെ ഏറ്റവും വലിയ Single-Site Solar Power Plant നിലവിൽ വരുന്നത്?
Ans: രേവ170) 2020 മേയിൽ പ്രധാനപ്പെട്ട തൊഴിൽ നിയമങ്ങൾ 3 വർഷത്തേക്ക് പിൻവലിച്ച സംസ്ഥാനം?
Ans: ഉത്തർപ്രദേശ്
Good
Very helpfull